Tuesday, 1 July 2014

മുലയൂട്ടൽ വാരം

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു . ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം ഈ പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങളിൽ ഏകോപിപ്പിക്കുന്നു. മുലയൂട്ടല്‍ സൗകര്യപ്രദവും ചിലവില്ലാത്തതും എല്ലാത്തിനെക്കാളും നല്ലതുമായതിനാല്‍ അമ്മ കുഞ്ഞിനോട് വൈകാരികമായി അടുക്കുന്നു. ഭൗതീക ഇടപെടലും കുഞ്ഞിന്‍റെ ആശ്വാസം നല്‍കുന്നു.
സ്നേഹം വാങ്ങു

സ്നേഹം കൊടുക്കു

No comments:

Post a Comment